കൃഷ്ണ കൃഷ്ണാ… # കൃഷ്ണഭക്തിഗാനം # Krishna Krishna # Krishna Bhajan

കൃഷ്ണ കൃഷ്ണാ… # കൃഷ്ണഭക്തിഗാനം # Krishna Krishna # Krishna Bhajan

#BhaktiGaane #DevotionalSongs #bhajan #krishna #shyam #KhatuShyam #lord shiva #ram #lordVishnu #lordRama #lordKrishna #shreekrishna #khatushyamji #khatuSyamBhajan

Title : കൃഷ്ണ കൃഷ്ണാ… # കൃഷ്ണഭക്തിഗാനം # Krishna Krishna # Krishna Bhajan
Published By: Susmitha Jagadeesan
Date: 2020-09-10 11:04:52
Category: #Krishna Bhajan
Label: Youtube
Video Duration : 00:05:47
Download Now: MP3 | MP4 | M4A




Songs Info :There are very beautiful bhajans കൃഷ്ണ കൃഷ്ണാ… # കൃഷ്ണഭക്തിഗാനം # Krishna Krishna # Krishna Bhajan that will hear you become disturbed, many such Bhajans are available in Bhaktigaane, listen to yourself and also tell others and share them together to help us

Songs Info : बहुत ही सुन्दर കൃഷ്ണ കൃഷ്ണാ… # കൃഷ്ണഭക്തിഗാനം # Krishna Krishna # Krishna Bhajan भजन हैं जिसे सुनकर आप भाव विभोर हो जायेंगे ऐसे ही बहुत सारे भजनो का संग्रह हैं भक्तिगाने में मिलेगा , खुद भी सुने और दुसरो को भी सुनाये और साथ में शेयर कर हमें सहयोग प्रदान करे



രചന : വിനോദ് പൂന്തുരുത്തി

സംഗീതം, ആലാപനം : സുസ്മിത ജഗദീശൻ

ഏകോപനം : ജോൺസൺ പുഞ്ചക്കാട്

കൃഷ്ണ കൃഷ്ണാ ഹരേ നാമം ജപിച്ചു ഞാൻ
ശിഷ്ടജന്മത്തിൻ നാൾ കഴിക്കാം
കഷ്ട നഷ്ടാദികൾ ഒന്നുമേ അറിയാതെ
കൃഷ്ണ നാമത്തിൽ അലിഞ്ഞിരിക്കാം എന്റെ
ഇഷ്ടനാമത്തിൽ അലിഞ്ഞിരിക്കാം

തൃപ്പാദപദ്മങ്ങൾ ഓർത്തുവണങ്ങുമെൻ
ആത്മാവിൻ നൊമ്പരം അങ്ങകറ്റൂ
ശംഖ് ചക്രാദികൾ ഏന്തും കരങ്ങളാൽ
ദുഃഖമകറ്റി അനുഗ്രഹിക്കൂ

നന്ദാത്മജാ ശ്യാമവർണാ
കാളിന്ദിതീരവിഹാരേ
വൃന്ദാവനമൊരുക്കാം ഞാനെന്റെ
ആത്മാവിലെന്നും നിനക്കായി



Download-Button1-300x157



#Hindidevotional #Hindibhajan #hindibhajan #latestbhajan #kirtan #lord #bhagwan #popularbhajan #lyricalsongs #lyricalbhajan #Live #audio #fullHD #aarti #katha #hearttouching #devotionalsongs #lyricalvideos #BhajanGanga #SanskarBhajan

Shree, Sri, Shri, Lord, God, Bhagwan, Jai, Jay, Karma, Peace, Value, Sanskar, Hindu, Religion, Sect, Bhajan, Aarti, Song, Chalisa, Praise, Mantra, Meditation, Mind, Enlightenment, Devotional, Guru, Guide, Divine, Force, Temple, Yoga, Dance, Pooja, Archana, Hare, Healing, Master, Teaching, Sanskrit, India, Culture, Daily, Life, Prayer, Ram, Sita, Shiva, Shankar, Ganesh, Ganpati, Krishna, Laxmi, Saraswati, Hanuman, Sai Baba, Kali, Durga, Ambe, Shreenathji, Maa, Hindi, MP3, Download, Stotra, Vishnu, Mahalaxmi, Ramayan, Gayatri, Free, Album, Sangraha



Pleas Like And Share This @ Your Facebook Wall We Need Your Support To Grown UP | For Supporting Just Do LIKE | SHARE | COMMENT ...


Leave a Reply

Your email address will not be published. Required fields are marked *